You Searched For "സൗദി അറേബ്യ"

സ്പിന്‍ പെന്‍ഡുലം റൈഡ് ഉയര്‍ന്ന് പൊങ്ങിയതിന് പിന്നാലെ രണ്ടായി പിളര്‍ന്നു; സൗദിയില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ അപകടത്തില്‍ 23 പേര്‍ക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം; അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍
ഫലസ്തീന്‍ രാഷ്ട്രമുണ്ടാകുന്നതു വരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല;  ഗാസയെ ഫലസ്തീനിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വേര്‍തിരിക്കാനുള്ള ശ്രമത്തെ തള്ളുന്നു; ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുക എന്നത് ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശം; നിലപാട് അറിയിച്ചു സൗദി അറേബ്യ
മുസ്ലിം രാജ്യങ്ങളുടെ നായകനാകാനുള്ള ഓട്ടോമന്‍ സാമ്രാജ്യ പാരമ്പര്യം അവകാശപ്പെടുന്ന തുര്‍ക്കിയ്ക്ക് കഴിയില്ല; ബോംബിംഗില്‍ തകര്‍ന്ന ഇറാന് പ്രോക്‌സികളെ വളര്‍ത്താന്‍ ഇനി സിറിയിന്‍ മണ്ണുമില്ല; മുസ്ലിം ലോക നേതൃത്വത്തിന് വേണ്ടിയുള്ള ത്രികോണപ്പോരില്‍ സൗദി കുതിക്കും; ഡമാസ്‌കസിന്റെ ഹൃദയത്തില്‍ ട്രംപ് ടവര്‍! സിറിയയെ വളര്‍ത്താന്‍ യുഎസ് എത്തുമ്പോള്‍
ഒരു ട്വീറ്റിന് 7 വര്‍ഷങ്ങളുടെ ക്രൂര പീഡനം; അതീവ രഹസ്യമായുള്ള വിചാരണനടപടികളും ഒടുവില്‍ വധശിക്ഷയും; ജമാല്‍ ഖഷോഗിയുടെ കൊലയ്ക്ക് ശേഷം സൗദിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ തുര്‍ക്കി അല്‍ ജാസറിന്റെ ജീവനെടുക്കല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍
താമസ സ്ഥലത്ത് സ്വന്തം വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തി ആക്രമി സംഘം; വെടിയുതിര്‍ത്ത ശേഷം അതിവേഗം കടന്നു; ശബ്ദം കേട്ടെത്തിയ സഹതാമസക്കാര്‍ കണ്ടത് വാഹനത്തിനുള്ളില്‍ രക്തത്തില്‍ കുളിച്ച് ബഷീറിനെ; സൗദിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചതില്‍ അന്വേഷണം തുടങ്ങി; ഞെട്ടലോടെ പ്രവാസ ലോകം
സൗദി പോലീസ് ജയിലുകളില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കാറുണ്ടോ? ദൃശ്യങ്ങള്‍ പുറത്തുവിട്ടു പാശ്ചാത്യ മാധ്യമങ്ങള്‍; കുടുംബങ്ങളില്‍ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വര്‍ഷങ്ങളോളം തടവിലാക്കി ശിക്ഷിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍
സൗദി അറേബ്യ ലോക കപ്പിന്റെ ഭാഗമായി മദ്യനിരോധനം പിന്‍വലിക്കുന്നു എന്ന വാര്‍ത്ത വാസ്തവമോ? ലോക മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ വിശദീകരണവുമായി സൗദി സര്‍ക്കാര്‍ രംഗത്ത്
സൗദി അറേബ്യ മുന്നില്‍ നിന്നപ്പോള്‍ സിറിയക്ക് ആദ്യം കൈകൊടുത്ത് ട്രംപ്; ഇപ്പോള്‍ അമേരിക്കയുടെ വഴിയെ ഉപരോധങ്ങള്‍ നീക്കാന്‍ യൂറോപ്യന്‍ യൂണിയനും; സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിച്ചതോടെ സിറിയക്ക് വലിയ ആശ്വാസം;  സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍
മോശക്ക് ദൈവം പത്ത് കല്‍പ്പനകള്‍ നല്‍കിയ സീനായ് മല എവിടെ? ഈജിപ്തിന്റെ സൗദിയിലോ എന്ന ചോദ്യത്തിന് ഉത്തരമായി? സൗദി അറേബ്യയുടെ കൂറ്റന്‍ മലനിരകളിലാണ് ദൈവം പ്രത്യക്ഷപ്പെട്ടതെന്ന തിയറിക്ക് കൂടുതല്‍ വിശ്വാസ്യത
എത്ര തള്ളിയാലും ട്രംപ് തള്ള് നിര്‍ത്തില്ല; മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്‍സും ഒരുടീമായി പ്രവര്‍ത്തിച്ചാണ് ആണവപോരില്‍ നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്‌സ് ന്യൂസിനോട്
സല്യൂട്ട് നല്‍കാന്‍ സൈന്യം അണിനിരന്നു; കുതിരസേനയുടെ എസ്‌കോര്‍ട്ട്; പര്‍പ്പിള്‍ പരവതാനി വിരിച്ച് സ്വീകരണം; അത്യപൂര്‍വ വിരുന്ന്: ആദ്യ വിദേശ സന്ദര്‍ശനത്തിന് എത്തിയ ട്രംപിനെ സൗദി രാജകുമാരന്‍ സ്വീകരിച്ചത് മറ്റാര്‍ക്കും നല്‍കാത്ത ആദരവൊരുക്കി